Skip to main content

Posts

The Bharat Scout and Guides St.Michaels School Scout Group

 

All in 1 SSLC Focus Area 2021-22

      KERALA SYLLABUS SSLC 2021-22 FOCUS AREA- ENGLISH MEDIUM

August 15 had Short Flame Contest

 സ്വാതന്ത്ര്യം തന്നെ അമൃതം Short Flames Kannur North Sub District Level Short Film Contest പ്രിയരേ., സ്വാതന്ത്ര്യത്തിന്റെ 74-ാം വാർഷികത്തോടനുബന്ധിച്ച്  സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ,സ്കൗട്ട് യൂണിറ്റ് (147സ്കൗട്ട് യൂണിറ്റ്)കണ്ണൂർ നോർത്ത് ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. സ്വാതന്ത്ര്യം എന്ന വിഷയത്തെ അധികരിച്ച് മൊബൈൽ ഫോണിൽ വിദ്യാർത്ഥികൾ സ്വയം ചിത്രീകരിച്ച് തയ്യാറാക്കിയ 3 മിനുട്ടിൽ കവിയാത്ത ഷോർട്ട് ഫിലിമുകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക. മത്സരത്തിനുള്ള ഷോർട്ട് ഫിലിമുകൾ ആഗസ്ത് 14 ന് വൈകുന്നേരം 6 മണിക്ക് മുമ്പ് stmichaelsscouts1475thknrsg@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഇ-മെയിലിൽ വിദ്യാർത്ഥിയുടെ പേര് (ഇനീഷ്യൽ സഹിതം), ഫോൺ നമ്പർ, ക്ലാസ് & ഡിവിഷൻ, വിദ്യാലയത്തിൻ്റെ പൂർണ്ണമായ പേര്, ക്ലാസ് ടീച്ചറിൻ്റെ പേര്, ഫോൺനമ്പർ എന്നിവ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ 9946063147, 9037860957,85929 85627എന്നീ നമ്പറുകളിൽ ലഭിക്കും.

സെൻറ് മൈക്കിൾസ് സ്കൂൾ സ്കൗട്ട് ഗ്രൂപ്പിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുപ്രഭാതം,മാതൃഭൂമി എന്നീ പത്രങ്ങളിൽ

  സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുപ്രഭാതം മാതൃഭൂമി എന്നീ പത്രങ്ങളിൽ

കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പ്

കോവിഡ് പ്രതിരോധ രംഗത്ത് വീണ്ടും സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പ്  സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് വിഭാഗം സംഭാവന ചെയ്ത കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കണ്ണൂർ നോർത്ത് എ ഇ ഒ കെ പി പ്രദീപ്കുമാറിന്  സെന്റ് മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺഫ്രാൻസിസ് എസ്.ജെ,  ഹെഡ്മാസ്റ്റർ  മഹേഷ്‌ കുമാർ പി പി  എന്നിവർ ചേർന്ന് കൈമാറുന്നു.ചടങ്ങിൽ ജില്ലാ സെക്രട്ടറി എ പ്രകാശൻ,നോർത്ത് ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.പി സുരേഷ്ബാബു, സ്കൗട്ട് അധ്യാപകരായ ജെറി തോമസ്, വി. വൈശാഖ് , നോർത്ത് എൽ എ വൈസ് പ്രസിഡണ്ട് സതീശൻ ശ്രീമന്ദിരം എന്നിവർ സന്നിഹിതരായി... തുടർന്ന് കണ്ണൂർ ജില്ലാ അസോസിയേഷൻ കൊവിഡ് ട്രീറ്റ്മെൻറ് സെൻറർ ലേക്ക് കൈമാറി. #covid19#covidwarrior#covidwarriors#wosm#wagggs#bsgindia#bsg147#scoute#guide#smsknrsg#147knrsg

S@H 1st Virtual Scouts Unit Camp 2020 Kannur

  SSCOUTING@HOME   1st Virtual Scout's Unit Camp  2020 Kannur  പ്രിയമുള്ളവരെ  കോവിഡ് മഹാമാരിയുടെ കാലത്ത് നമ്മുടെ പതിവ് പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. എന്നാൽ സ്കൗട്ടിംഗ് നമ്മുടെ ജീവിതത്തിന്റെഭാഗം തന്നെയാണ്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമ്മൾ ഇക്കാലത്തെയും അതിജീവിക്കും എന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജില്ലയിലെ തന്നെ ആദ്യത്തെ വെർച്വൽ ക്യാമ്പ്  ( S@H :  Scouting@Home) ഈ വരുന്ന 26, 27 തീയ്യതികളിൽ നമ്മുടെ സ്കൂളിൽ നടക്കുകയാണ്. പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ നമുക്ക് സാധിക്കും എന്നതിന് തെളിവാണ് ഈ ക്യാമ്പ്. എല്ലാവരുടെയും സഹായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും...

#COVID WARRIOR's കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും... ജില്ലാ ആശുപത്രിയിലേക്ക് മാസ്ക് സംഭാവന ചെയ്യുന്ന പ്രവർത്തനത്തിൽ ഞങ്ങൾ (147) കണ്ണൂർ സെന്റ് മൈക്കിളിന്റെ സ്കൗട്ട് ഗ്രൂപ്പും...ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് കൈമാറുന്നു 1.)സ്കൗട്ട് മാസ്റ്റർ വൈശാഖ് സർ ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് മാസ്കുകൾ കൈമാറുന്നു.   2.)   അവസാനം മാസ്ക് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി....                                                             
BREAK THE CHAIN CAMPAIN ST.MICHAEL'S SCOUT TROOP KANNUR - 1 VISIT- Directorate of Health & Services Kerala government
BSG INDIA - An initiative program called UDAAN of Bharat Scout & guides India. Tap here for - Udaan Circular 

Sankalp BSG

BSG INDIA BSG SANKALP PROJECT REGISTRATION SITE - Tap here for the Registration site FURTHER DETAILS PROVIDING IN CIRCULAR. GO TO CIRCULAR PAGE- Tap here for - circular Page

OFFICAL LOGO OF 147 KANNUR SCOUT GROUP

  Offical Logo of 147 KANNUR SCOUT GROUP published by Mr.Vaishak v   S.M of Hs Scout group and teacher of St.Michael's a.i.h.s.school kannur                       

ജീവ ജലത്തിന് ഒരു മൺപാത്രം ( KSBSG )

kerala bharat scout & Guides announced a initiate program called ജീവ ജലത്തിന് ഒരു മൺപാത്രം .
St.Michael's Scout Group 2019-20