SSCOUTING@HOME
1st Virtual Scout's Unit Camp
2020 Kannur
2020 Kannur
പ്രിയമുള്ളവരെ കോവിഡ് മഹാമാരിയുടെ കാലത്ത് നമ്മുടെ പതിവ് പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. എന്നാൽ സ്കൗട്ടിംഗ് നമ്മുടെ ജീവിതത്തിന്റെഭാഗം തന്നെയാണ്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമ്മൾ ഇക്കാലത്തെയും അതിജീവിക്കും എന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജില്ലയിലെ തന്നെ ആദ്യത്തെ വെർച്വൽ ക്യാമ്പ് ( S@H : Scouting@Home) ഈ വരുന്ന 26, 27 തീയ്യതികളിൽ നമ്മുടെ സ്കൂളിൽ നടക്കുകയാണ്. പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ നമുക്ക് സാധിക്കും എന്നതിന് തെളിവാണ് ഈ ക്യാമ്പ്. എല്ലാവരുടെയും സഹായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
Comments
Post a Comment