#COVID WARRIOR's
കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും...
ജില്ലാ ആശുപത്രിയിലേക്ക് മാസ്ക് സംഭാവന ചെയ്യുന്ന പ്രവർത്തനത്തിൽ ഞങ്ങൾ (147) കണ്ണൂർ സെന്റ് മൈക്കിളിന്റെ സ്കൗട്ട് ഗ്രൂപ്പും...ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് കൈമാറുന്നു
1.)സ്കൗട്ട് മാസ്റ്റർ വൈശാഖ് സർ ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് മാസ്കുകൾ കൈമാറുന്നു.
2.) അവസാനം മാസ്ക് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി....
Comments
Post a Comment