Skip to main content

Posts

Showing posts from September, 2020

S@H 1st Virtual Scouts Unit Camp 2020 Kannur

  SSCOUTING@HOME   1st Virtual Scout's Unit Camp  2020 Kannur  പ്രിയമുള്ളവരെ  കോവിഡ് മഹാമാരിയുടെ കാലത്ത് നമ്മുടെ പതിവ് പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്. എന്നാൽ സ്കൗട്ടിംഗ് നമ്മുടെ ജീവിതത്തിന്റെഭാഗം തന്നെയാണ്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമ്മൾ ഇക്കാലത്തെയും അതിജീവിക്കും എന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജില്ലയിലെ തന്നെ ആദ്യത്തെ വെർച്വൽ ക്യാമ്പ്  ( S@H :  Scouting@Home) ഈ വരുന്ന 26, 27 തീയ്യതികളിൽ നമ്മുടെ സ്കൂളിൽ നടക്കുകയാണ്. പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ നമുക്ക് സാധിക്കും എന്നതിന് തെളിവാണ് ഈ ക്യാമ്പ്. എല്ലാവരുടെയും സഹായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും...

#COVID WARRIOR's കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും... ജില്ലാ ആശുപത്രിയിലേക്ക് മാസ്ക് സംഭാവന ചെയ്യുന്ന പ്രവർത്തനത്തിൽ ഞങ്ങൾ (147) കണ്ണൂർ സെന്റ് മൈക്കിളിന്റെ സ്കൗട്ട് ഗ്രൂപ്പും...ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് കൈമാറുന്നു 1.)സ്കൗട്ട് മാസ്റ്റർ വൈശാഖ് സർ ജില്ലാ സെക്രട്ടറി പ്രകാശൻ സാറിന് മാസ്കുകൾ കൈമാറുന്നു.   2.)   അവസാനം മാസ്ക് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി....